Breaking News

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരണം ശ്വാസംമുട്ടലിനെ തുടര്‍ന്ന്

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകന്‍ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് മരണം. കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ...

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം

ശുചിമുറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലാണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത് . ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത് . ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ...

ചികിത്സാപ്പിഴവ് മൂലം ആറു വയസുകാരി മരിച്ച സംഭവം; 18 വർഷത്തിനു ശേഷം കുടുംബത്തിന് നീതി

ചികിത്സാപ്പിഴവ് മൂലം ആറു വയസുകാരി മരിച്ച സംഭവത്തില്‍ 18 വർഷത്തിനു ശേഷം കുടുംബത്തിന് നീതി. മെഡിക്കല്‍ കൊള്ളയുടെയും ഇരയാണ് അഞ്ജലിയെന്ന് നിരീക്ഷിച്ചായിരുന്നു കുടുംബത്തിന് അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വയനാട് കണിയാമ്പറ്റ സ്വദേശി ഗണേഷിന്റെയും...