Breaking News

ഒരു വയസുകാരൻ വിശന്ന് കരഞ്ഞപ്പോൾ വായിലൊഴിച്ചത് മദ്യം; പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേർന്ന്

തമിഴ്നാട്ടിൽ പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശന്ന് കരഞ്ഞ കുട്ടിയുടെ വായിൽ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ...

യാത്രയ്ക്കിടെ പ്രസവ വേദന; വണ്ടിനിർത്തി റോഡരികിൽ പ്രസവിച്ചു, പൊക്കിൾകൊടി മൊബൈൽ ചാർജറുകൾ കൊണ്ട് കെട്ടി ഭർത്താവ്! യുവതിയുടെ അനുഭവം

യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ട യുവതി റോഡരികിൽ പ്രസവിച്ചു. ശുശ്രൂഷ നൽകി സംരക്ഷിച്ചത് ഭർത്താവും. ഈ അനുഭവം ഇപ്പോൾ സൈബറിടത്ത് നിറയുകയാണ്. യുഎസിൽ നിന്നുള്ള എമിലി വാഡെൽ എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽമീഡിയയിലൂടെ...

കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ...

കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡി.എൻ.എ ഫലം പോസിറ്റീവ്

ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്ന് പേരുടെയും ഫലം പൊസിറ്റീവായി. ഇതോടെ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. പരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കും. നിയമോപദേശത്തിന്റെ...

യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവം: ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

പാലക്കാട്: പാലക്കാട് ധോണിയിൽ യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവത്തിൽ ഭർത്താവിനെതിരെ നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് ഭർത്താവിനെതിരെ...

ഭർത്താവ് വീട്ടിൽ കയറ്റുന്നില്ല; യുവതിയും മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞും ഒരാഴ്ചയായി താമസം സിറ്റൗട്ടിൽ

പാലക്കാട് 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെയും അമ്മയെയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ല. യുവതിയും കുഞ്ഞും ഒരാഴ്ചയായി വീടിന്റെ സിറ്റൗട്ടിൽ ആണ് താമസിക്കുന്നത്. തുടർന്ന് ഭർത്താവിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗർ പൊലീസ്...