Breaking News

ബിജെപി അധികാരത്തിലെത്തിയാൽ അവർ പള്ളികൾ തകർക്കും; വർഗീയ പരാമർശവുമായി ബദ്‌റുദ്ദീൻ അജ്മൽ

ബിജെപിയ്‌ക്കെതിരെ വർഗീയ പരാമർശം നടത്തി എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്‌റുദ്ദീൻ അജ്മൽ. ബിജെപി അധികാരത്തിലെത്തെരുതെന്നും അധികാരത്തിൽ എത്തിയാൽ അവർ മുസ്ലിം പള്ളികൾ തകർക്കുമെന്നും അജ്മൽ പറഞ്ഞു. വർഗീയത പ്രചരിപ്പിക്കുന്ന പ്രകോപനപരമായ പരാമർശങ്ങൾ ബദ്‌റുദ്ദീൻ നടത്തുന്നതിന്റെ വീഡിയോ...