Breaking News

‘അന്ന് ദിലീപ് സാറിനെ ജനം കൂവി, ഇന്ന് ആ കൂവൽ ബൈജു പൗലോസിനാണ്’ : രാഹുൽ ഈശ്വർ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനെ വിമർശിച്ച് രാഹുൽ ഈശ്വർ. കേസിൽ ഒരു കടുക് മണിയുടെ സത്യം പോലും ഇല്ലെന്ന് രാഹുൽ ഈശ്വർ ട്വന്റിഫോറിനോട് പറഞ്ഞു.‘അന്വേഷണ സംഘത്തിൽ ഒരു വിശ്വാസ്യതയും ഇല്ല. ഇത്...