Breaking News

ആപ്പെടുത്ത് കടക്കെണിയിലായി, ബൈജൂസിന്റേത് പൊള്ളയായ വാഗ്ദാനങ്ങള്‍, പരാതിയുമായി രക്ഷിതാക്കള്‍

കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങളാണ് വന്നത്. പഠനം ഓണ്‍ലൈനായതോടെ വിദ്യാഭ്യാസത്തിനായുള്ള ഓണ്‍ലൈന്‍ ആപ്പുകളും സജീവമായിരുന്നു. ഇന്ത്യയില്‍ വലിയ നേട്ടം കൈവരിച്ചതില്‍ ഒന്നായിരുന്നു മലയാളിയായ ബൈജു രവീന്ദ്രന്റെ...