Breaking News

കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത ഹരിയാന എംഎല്‍എയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്

കാര്‍ഷിക നിയമങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഹരിയാന എംഎല്‍എ ബല്‍രാജ് കുണ്ടുവിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റോത്തക്കിലും ഗുരുഗ്രാമിലുമാണ് റെയ്ഡ് നടത്തിയത്. റോത്തക്കിലെ മെഹം മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് ബല്‍രാജ് കുണ്ടു....