Breaking News

ഇനി നാല് ദിവസത്തേക്ക് ബാങ്ക് അവധി

നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് പൊതു അവധിയും ട്രേഡ് യൂണിയൻ സമരവും ഒരുമിച്ച് വന്നതാണ് നാല് ദിവസം തുടർച്ചയായി ബാങ്ക് പണിമുടക്കാൻ കാരണം. മാർച്ച് 26,27,28,29 തിയതികളിലാണ് ബാങ്ക് അവധി....