Breaking News

വിഎൽസി പ്ലെയർ ഇന്ത്യയിൽ നിരോധിച്ചോ ?

വിഎൽസി പ്ലെയർ ഇന്ത്യയിൽ നിരോധിച്ചുവെന്ന് റിപ്പോർട്ട്. വീഡിയോ ലാൻ പ്രൊജക്ട് വികസിപ്പിച്ച വിഎൽസിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ വിഡിയോ കാണാനായി ആശ്രയിക്കുന്നത്. രണ്ട് മാസം മുൻപേ തന്നെ വിഎൽസി മീഡിയ പ്ലെയർ നിരോധിച്ചുവെന്നും...

സാറ്റ്‌ലൈറ്റ് സംപ്രേക്ഷണം മീഡിയാ വൺ നിർത്തിയെങ്കിലും യൂട്യൂബിൽ തത്സമയം; കോടതിവിധിയുടെ ലംഘനമെന്ന് ആക്ഷേപം

തിരുവനന്തപുരം : സംപ്രേക്ഷണം നടത്തരുതെന്ന കോടതി വിധി ലംഘിച്ച് മീഡിയ വൺ. ചാനലിന്റെ സംപ്രേക്ഷണത്തിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹർജി തള്ളിയതിനെ തുടർന്ന് വിലക്ക് നിലവിൽ വന്നിരുന്നു. എന്നാൽ...

രാജ്യ സുരക്ഷയ്‌ക്ക് ഭീഷണി; തിരിച്ചടിയായത് രാജ്യവിരുദ്ധ റിപ്പോർട്ടുകൾ; മീഡിയ വൺ വിലക്കിയതിന്റെ ഉത്തരവിന്റെ പകർപ്പ് കേരള ടൈംസിന് ലഭിച്ചു

ന്യൂഡൽഹി: ജമാ അത്തെ ഇസ്ലാമിയുടെ മാദ്ധ്യമ സ്ഥാപനമായ മീഡിയാ വണ്ണിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വിലക്കേർപ്പെടുത്തിയത് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി. രാജ്യ സുരക്ഷയെ ബാധിക്കുന്ന റിപ്പോർട്ടുകൾ തുടർച്ചയായി സംപ്രേഷണം ചെയ്തതാണ് നടപടിക്ക് കാരണം...

മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവ് 2 ദിവസത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി; രാജ്യ സുരക്ഷാ വിഷയത്തിൽ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും...

20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പാകിസ്താനുമായി ബന്ധമുള്ളവയാണ് നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും...