Breaking News

മദ്യപിച്ചവര്‍ വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്തം, സുരക്ഷിതമായി താമസ്ഥലത്ത് എത്തിക്കണം; വേറിട്ട ഉത്തരവുമായി ഗോവ

ബാറുടമകള്‍ ഉപഭോക്താവിന് ഗതാഗതസൗകര്യം ലഭ്യമാക്കണമെന്ന നിയമവുമായി ഗോവന്‍ സര്‍ക്കാര്‍. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പായും കാറുകള്‍ ഏര്‍പ്പാടാക്കി നല്‍കണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നും ഗതാഗതമന്ത്രി മൗവിന്‍ ഗോഡീഞ്ഞോ നിര്‍ദ്ദേശിച്ചു. എമദ്യപിച്ച് വാഹനമോടിച്ചതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന...

ബാറുകളുടെ പ്രവര്‍ത്തനം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി എക്‌സൈസ് വകുപ്പ്

പുതിയ ലോക്ക്ഡൗണ്‍ ഇളവുകളനുസരിച്ച് ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എക്‌സൈസ് വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. bar reopening ബാറുകളുടെ നിലവിലുണ്ടായിരുന്ന പാഴ്‌സല്‍ വിതരണം നിര്‍ത്തി. രാവിലൈ 11 മണി മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന...

ദേശീയ, സംസ്ഥാനപാതകളിൽ ഇനി മദ്യവിൽപ്പന ശാലകൾ അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ദേശീയ, സംസ്ഥാനപാതകളിൽ ഇനി മദ്യവിൽപ്പന ശാലകൾ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ദേശീയ, സംസ്ഥാന പാതകളിലും ദേശീയ, സംസ്ഥാന പാതയുടെ അടുത്തു നിന്ന് 500 മീറ്റർ പരിധിയിലും ദേശീയപാതയോരത്തുള്ള ഒരു സർവീസ് പാതയിലും മദ്യം വിൽക്കുന്നതിനുള്ള...

ബാറുകളിൽ മദ്യവിൽപന ഇന്നു മുതൽ

ബാറുകളിൽ മദ്യവിൽപന പുനഃരാരംഭിച്ചു. ഇന്ന് മുതൽ മദ്യം നൽകുമെന്ന് ബാറുടമകൾ അറിയിച്ചു. വെയർഹൗസ് ചാർജ് 25 ശതമാനത്തിൽ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം. കൺസ്യൂമർ ഫെഡ് ഷോപ്പുകളും ഉടൻ തുറക്കും....

ബാറുകൾ ഇന്ന് മുതൽ; ബിയറും വൈനും പാർസലായി നൽകും

സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. ഇന്ന് മുതലാണ് ബാറുകൾ തുറന്ന് പ്രവർത്തിക്കുക. ബാറുകളിൽ നിന്ന് ബിയറും വൈനും മാത്രം പാർസലായി നൽകും. മറ്റ് മദ്യങ്ങൾ നൽകില്ല. സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ്...

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം

കേരളത്തിലെ ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിയോ നാളെയൊ ഉത്തരവിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ബാറിലെ കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍...