Breaking News

മുംബൈ ബാര്‍ജ്ജ് അപകടം; ഒരു മലയാളികൂടി മരിച്ചു

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് ഒ.എന്‍.ജി.സി ബാര്‍ജ്ജ് മുങ്ങി ഉണ്ടായ ദുരന്തത്തിൽ ഒരു മലയാളികൂടി മരിച്ചു. പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്‍ പരേതനായ കൃഷ്ണന്‍റെ മകന്‍ സുരേഷ് കൃഷ്ണന്‍(43) ആണ് മരിച്ചത്. പി.305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ്...