Breaking News

സ്ഥിരം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

സ്ഥിരം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. നല്ല ചൂടുള്ള വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഇളംചൂടാക്കിയ ശേഷമാണ് പലരും കുളിക്കുന്നത്. എന്നാല്‍, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല്ലതാണ്? അതോ ചൂടുവെള്ളത്തിലെ കുളി ആരോഗ്യത്തിനു ദോഷം...