Breaking News

കോഴിക്കോട്ടെ ബീച്ചുകളില്‍ ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഇന്ന് മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു അനുമതി നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാന്‍...