Breaking News

കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു, രാഹുലും പ്രിയങ്കയും സിപിഎം സഖ്യത്തിന്റെ പ്രചാരണത്തിനായി ബംഗാളിലേക്ക്

ന്യൂഡൽഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, ബംഗാളിൽ പ്രചാരണത്തിനിറങ്ങാൻ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും. കേരളത്തിൽ സിപിഎമ്മിനെ എതിർക്കുന്നതിനാൽ രാഹുൽ ഗാന്ധി ഇതുവരെ ബംഗാളിൽ പ്രചാരണത്തിന് പോയിരുന്നില്ല. കാരണം ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യ കക്ഷികളാണ്. ഇപ്പോൾ...