Breaking News

ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബസ് കത്തിച്ചു; ഡ്രൈവറെ ചോദ്യം ചെയ്യുന്നു

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ആക്രമണം റിപ്പോർട്ട് ചെയ്തു. പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് കത്തിച്ചു.  പുരുളിയയിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി സജ്ജീകരിച്ച ബസാണ് അഗ്നിക്കിരയാക്കിയിരിക്കയത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി മടങ്ങും വഴിയാണ്...