Breaking News

മദ്യപിച്ചു ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു…! വാര്‍ത്തയില്‍ വിശദീകരണവുമായി എയര്‍ലൈന്‍സ് കമ്പനി

മദ്യപിച്ച് ലക്ക് കെട്ടതിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എയര്‍ലൈന്‍സ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഭവന്ത് മന്‍ മദ്യപിച്ച്...