Breaking News

കിലോ കണക്കിന് ജിലേബി, പൂക്കള്‍ കൊണ്ട് വീട് അലങ്കരിച്ചു; വിജയം ആഘോഷിക്കാന്‍ തയ്യാറടുത്ത് ഭാഗവന്ത് സിംഗ് മാന്‍

പഞ്ചാബിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭാഗവന്ത് സിംഗ് മാന്റെ വസതിയില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വീട് മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. സന്തോഷം പ്രകടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും...