Breaking News

ഭാഗ്യലക്ഷ്മി സംഭവത്തിന്റെ ചുവടു പിടിച്ചു തയ്യാറാക്കിയ നിയമം പിൻവലിച്ചിട്ടും സാങ്കേതികമായി പ്രാബല്യത്തില്‍; പിന്‍വലിക്കലും സങ്കീര്‍ണ നടപടി

തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി. നായരുമായുള്ള പ്രശ്‌നത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാാര്‍ കേരളാ പൊലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങളെക്കുറിച്ച്‌ ഹൈക്കോടതിയുടെ പരാമര്‍ശം...