Breaking News

ഭാരത് ജോഡോ യാത്രയ്ക്കിടെ എം.പി കുഴഞ്ഞുവീണു മരിച്ചു; യാത്ര നിര്‍ത്തിവെച്ചു

ഭാരത് ജോഡോ യാത്രക്കിടെ ജലന്ധര്‍ എം.പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിംഗ് ചൗധരി മുന്‍ മന്ത്രിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബില്‍ ഭാരത്...

മോദിയും ഷായും പരിഭ്രാന്തരാണ്, ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യമിട്ട് ഐബി; ആരോപണവുമായി കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധിയുമായി ആശയവിനിമയം നടത്തിയവരെ ഇന്റ്‌ലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ്. യാത്രയുടെ മെമ്മോറാണ്ടത്തിന്റെ പകര്‍പ്പുകള്‍ ഇന്റ്‌ലിജന്‍സ് ബ്യൂറോ ആവശ്യപ്പെട്ടതായാണ് ജയ് റാം രമേശ്...

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സ്കൂൾ അധികൃതർ

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പ്രൈമറി സ്കൂൾ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കന്യസയിലെ പ്രൈമറി സർക്കാർ സ്കൂൾ അധ്യാപകനായ രാജേഷ് കണ്ണോജെയെയാണ് സ്കൂൾ അധികൃതർ പിരിച്ചുവിട്ടത്. നവംബർ 25ന് മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ...

ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭാരത് ജോഡോ യാത്ര കാരണം റോഡുകളില്‍ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്....

വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ രാഹുല്‍ കാണും; കൂടിക്കാഴ്ച നാളെ

‘ഭാരത് ജോഡോ’ യാത്രയ്‌ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര നേതാക്കളെ കാണും. നാളെ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. എന്നാല്‍ രാഹുല്‍ വിഴിഞ്ഞം നേരിട്ട് സന്ദര്‍ശിക്കാനിടയില്ല. അതിനിടെ തുറമുഖത്തിനെതിരായ സമരം ശക്തമാക്കുമെന്ന് തിരുവനന്തപുരം...

മാറ്റത്തിന്റെ പുതിയ മുഖമായി ഭാരത് ജോഡോക്ക് തുടക്കം, സ്റ്റാലിനിൽ നിന്നും പതാകയേറ്റുവാങ്ങി രാഹുൽ

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം. പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നും പതാക രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ്...