Breaking News

കള്ളപ്പണം വെളുപ്പിക്കൽ: ശിവസേന എംപിക്ക് രണ്ടാമതും ഇ.ഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംപി ഭാവന ഗാവലിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഒക്ടോബർ 20 ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദ്ദേശം. തന്റെ അടുത്ത സഹായി സയീദ് ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് ഇ...