Breaking News

ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു

മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നാലു നവജാത ശിശുക്കള്‍ മരിച്ചു. കമലാ നെഹ്‌റു ആശുപത്രിയിലെ നവജാത ശിശു സംരക്ഷണ വിഭാഗത്തിലാണ് തിങ്കളാഴ്ച്ച തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് വിവരം...