Breaking News

അപൂർവ റെക്കോർഡുമായി ഭുവിയും ബുംറയും, ഇനിയും സമയം വൈകിയിട്ടില്ല ആ തീരുമാനം എടുക്കാൻ

ഒരു പരമ്പരയിൽ മുഴുവൻ സ്ഥിരതയോടെ പ്രകടനം നടത്തുക. ടീമിന്റെ വിജയത്തിൽ സഹായിക്കുക. ഇങ്ങനെ ഒരു നേട്ടം ആഗ്രഹിക്കാത്ത ഒരു താരവും ഉണ്ടെന്ന് തോന്നുന്നില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും പരമ്പരയിൽ ഉടനീളം നടത്തിയ മികച്ച പ്രകടനത്തിന്...