Breaking News

ഇത് ചെറിയ വാര്‍ത്തയാണോ?’; ഒരു വര്‍ഷത്തിനിടെ മരിച്ചത് 1000 പേര്‍, വിമര്‍ശനവുമായി ബിജു മേനോന്‍.

കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റോഡപകടത്തില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാരാണെന്ന വാര്‍ത്ത പങ്കുവെച്ച് നടന്‍ ബിജുമേനോന്‍. മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത ചെറിയ കോളത്തില്‍ ഒതുക്കിയതിനെയാണ് ബിജു മേനോന്‍ വിമര്‍ശിച്ചത്.‘ഇത് ചെറിയ...