Breaking News

മന്ത്രിയുമായി ഉടക്കിട്ട ബിജു പ്രഭാകറിന്റെ കസേര തെറിച്ചു; ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി; പകരം ചുമതല വാസുകിക്ക്

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജു പ്രഭാകറിനെ ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. വ്യവസായ വകുപ്പിലേക്കാണ് അദേഹത്തെ മാറ്റിയിരിക്കുന്നത്. ലേബര്‍ കമ്മീഷണറായ...

കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്ത്; രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തില്‍; 1243 പേര്‍ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല; തുറന്നടിച്ച് സിഎംഡി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു ്രപഭാകര്‍. ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരള ആര്‍ടിസിയിലാണെന്ന് അദേഹം ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ഈ ബസുകള്‍ കൂടി നിരത്തിലിറങ്ങിയാലേ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍ കുറയു. ഒരു...

പോരിനുറച്ച് ബിജു പ്രഭാകർ; കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നതിൽ ഒരു വിഭാഗം ജീവനക്കാർക്ക് പങ്ക്; വെളിപ്പെടുത്തൽ തുടരും

കെ എസ് ആർടിസിയിലെ തൊഴിലാളി യൂണിയനുകളെ നേരിടാനുറച്ച് എംഡി ബിജുപ്രഭാകർ. തുടർച്ചയായ അഞ്ചു ദിവസം ഫേസ് ബുക്ക്‌ പേജിലൂടെയുള്ള വെളിപ്പെടുത്തൽ ലക്ഷ്യമിടുന്നതും ഒരു വിഭാഗം ജീവനക്കാരുടെ നിലപാടുകളെ തുറന്നു കാട്ടുക എന്നതാണ്. സ്ഥാപനത്തെ നശിപ്പിക്കുന്നതിൽ...

കാട്ടാക്കടയില്‍ ആക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ളവര്‍, ഇത്തരം കളകളെ പറിച്ചെറിയും; മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി

കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വെച്ച് കെഎസ് ആര്‍ടിസി ജീവനക്കാര്‍ അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത്. കെഎസ്ആര്‍ടിസിയില്‍ ഇത്തരം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരുണ്ടെന്നും അവരാണ്...

കെ.എസ്.ആർ.ടി.സിയിലെ 100 കോടിയുടെ ക്രമക്കേട്; തുടര്‍നടപടി വിശദീകരണം ലഭിച്ച ശേഷമെന്ന് ബിജു പ്രഭാകര്‍

കെ.എസ്.ആർ.ടി.സി.യിലെ നൂറ് കോടി ക്രമക്കേട് വിജിലൻസിന് വിടാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം.ശ്രീകുമാറിന് കാരണം കാണിക്കൽ നോട്ടീസിന് മറുപടി പറയാനുള്ള സമയപരിധി 31 ന് അവസാനിക്കും. ശ്രീകുമാറിന്‍റെ വിശദീകരണത്തിന്...

സ്വിഫ്റ്റ് നവീകരണം; തൊഴിലാളി സംഘടനകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ചര്‍ച്ച ഇന്ന്

സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി. ഇന്ന് ചര്‍ച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാർക്കെതിരെ എംഡിയുടെ പരാമർശത്തിനെതിരെ യൂണിനയനുകൾ രംഗത്ത് വന്നതിന് ശേഷമുള്ള ചർച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച...