Breaking News

ബിൽക്കിസ് ബാനോ കേസ്: പ്രതികളുടെ മോചനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. 2002ലെ ഗുജറാത്ത് കലാപക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളെ സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ‘റിമിഷൻ പോളിസി’ പ്രകാരം മോചിപ്പിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ...