Breaking News

ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം; പ്രതി മോഹൻദാസ് കസ്റ്റഡിയില്‍, ബിന്ദുവാണ് ആക്രമിച്ചതെന്ന് ഭാര്യ

ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ്​ ചുമത്തിയാണ്​ ഇയാളെ അറസ്റ്റ്​ ചെയ്തതെന്ന്​ പൊലീസ്​ പറഞ്ഞു. കീഴടങ്ങാനിരിക്കെ വെള്ളയില്‍...

‘കേരളം അല്ല, ഞാൻ ഇന്ത്യ തന്നെ വിടുകയാണ്’: തന്നെ ആക്രമിക്കുന്നവർക്ക് സംഘപരിവാർ കാശ് കൊടുക്കുമെന്ന് ബിന്ദു അമ്മിണി

പൊതു ഇടങ്ങളിൽ തുടർച്ചയായി ആക്രമിക്കപ്പെട്ടിട്ടും ഭരണ പ്രതിപക്ഷ പാർട്ടികളോ മുഖ്യമന്ത്രിയോ തനിക്ക് പിന്തുണ നൽകാത്തത് വിശ്വാസികൾ തങ്ങളിൽ നിന്നും അകലുമെന്ന ഭയം മൂലമാണെന്ന് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണി. ശബരിമല എന്ന ഒരൊറ്റ സംഭവത്തെ...

‘ഈ നാട് ഭരിക്കുന്നത് യോഗി ആദിത്യനാഥ് ആണോ? ആഭ്യന്തര മന്ത്രി കെ സുരേന്ദ്രൻ ആണോ’: ശ്രീജ നെയ്യാറ്റിൻകര

കോഴിക്കോട് വെച്ച് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരള പോലീസിനെയും ആഭ്യന്തര മന്ത്രിയെയും രൂക്ഷമായി വിമർശിച്ച് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. നടുറോഡിൽ ഹിന്ദുത്വ തീവ്രവാദികളാൽ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ...

ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം: ക്രിമിനലിസം കേരളം പൊറുപ്പിക്കില്ല, ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ആര്‍. ബിന്ദു

വനിതാ ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡില്‍ കൈയേറ്റം...

ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും ആക്രമണം

ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്വന്തം ഫെയ്സ്ബുക്ക് പേജ്...

ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം ഒരുക്കി ഹിന്ദു സേവാ കേന്ദ്രം; മറുപടിയുമായി ബിന്ദു അമ്മിണി

കൊച്ചി: ആക്ടിവിസ്റ്റും കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ അപമാനിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം. കാവിപ്പട ചെറുവണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സ്വീകരണം നല്‍കിയതിന്റെ ചിത്രങ്ങളും മറ്റും പങ്കിട്ടത....

ജയശങ്കർ പഠിച്ച കള്ളനാണ്; തന്റെ കുത്തൽ തന്റേടം ഉള്ള പെണ്ണുങ്ങളോട് വേണ്ട, തുറന്നടിച്ച് ബിന്ദു അമ്മിണി

നവോത്ഥാന നായകരിൽ പലരും പരീക്ഷീണരാണെന്ന അ‍ഡ്വ. ജയശങ്കറിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി ജയശങ്കർ പഠിച്ച കള്ളനാണ്. ലോകത്തുള്ള സകലമാന ആളുകളെയും പറ്റി ആധികാരികമായി പറയാൻ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന്...

‘ഭയപ്പെടുത്താന്‍ കഴിയില്ല’; ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയില്‍ ഇടം പിടിച്ച് കര്‍ഷക സമരത്തിലെ സ്ത്രീകളും ബിന്ദു അമ്മിണിയും

ടൈം മാഗസിന്റെ പുതിയ അന്താരാഷ്ട്ര കവര്‍ പേജില്‍ ഇടം പിടിച്ച് ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന സ്ത്രീകള്‍. കര്‍ഷക സമരത്തിലെ സ്ത്രീകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് മാഗസിനില്‍ ലേഖനവും വന്നിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണയുമായി...

ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സർക്കാർ പിന്തുണച്ചു: രൂക്ഷ വിമർശനവുമായി കോടതി

കൊച്ചി: ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം വിവാദമായിരുന്നു എന്നതിൽ സംശയമില്ലെന്നും കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു...

‘സമരക്കാരുടെ ഒരു ഗതികേട്, കേരളത്തിലെ പ്രശസ്തയായ കൃഷിക്കാരി ഡൽഹിയിൽ’; ബിന്ദു അമ്മിണിയെ ട്രോളി സന്ദീപ് വചസ്പതി

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ട്രോളി സോഷ്യൽ മീഡിയ. ഉത്തർപ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി സന്ദർശനം നടത്തിയത്. ഇതിന്‍റെ വീഡിയോ...