Breaking News

നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ആവശ്യം; അമ്മ ബിന്ദു സമർപ്പിച്ച ഹർജി പിൻവലിച്ചു

അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജി പിൻവലിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് അമ്മ ബിന്ദു ഹർജി പിൻവലിച്ചത്. ഹര്‍ജിക്കാര്‍ക്ക്...