Breaking News

പഴയ ചാക്കിനേക്കാള്‍ കഷ്ടമാണ് മോദിയുടെ വാഗ്ദാനങ്ങള്‍; ബിജെപിയെ പരിഹസിച്ച് ബിനോയ് വിശ്വം

ബിജെപിയെയും നരേന്ദ്ര മോദിയെയും പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നാണ് മോദിയുടെ ഗ്യാരന്റിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുടെ തൃശൂരിലെ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി...

ഒഡീഷ ട്രെയിൻ അപകടം: കേന്ദ്രത്തിന്റെ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ: റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് ബിനോയ് വിശ്വം

ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന് പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ മാത്രമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു....

ലക്ഷദ്വീപിന് സംസ്ഥാന പദവി നല്‍കണം: ബിനോയ് വിശ്വം

തിരുവനന്തപുരം: ലക്ഷദ്വീപിന് സംസ്ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്തിപ്പെടുക തന്നെ ചെയ്യുമെന്ന് എം.പി ബിനോയ് വിശ്വം. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാസ്ഥാപനങ്ങളും ദ്വീപില്‍ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘ബി.ജെ.പിയുടെ നയമാണ്...

ബിനോയ് വിശ്വം എം.പിക്ക് കൊവിഡ്

എൽ.ഡി.എഫിന്റെ തെക്കൻമേഖലാ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗം...