Breaking News

ജനറൽ ബിപിൻ റാവത്ത് തുടങ്ങിവച്ച ദൗത്യം പൂർത്തിയാക്കാൻ പിൻഗാമിയെ തിരഞ്ഞ് സർക്കാർ

ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായി രാജ്യത്തിന്റെ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സിഡിഎസ്) നിയമിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കര -നാവിക -വ്യാമ സേനകളുടെ ചുമതലകൾ കൂടാതെ പ്രധാനമന്ത്രി അധ്യക്ഷനായ ന്യൂക്ലിയർ കമാൻഡ്...

ജനറൽ ബിപിൻ റാവത്തിന്റെ ഭൗതികശരീരം സൈനിക ബഹുമതികളോടെ സംസ്കരിച്ചു

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികശരീരം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. വൈകിട്ട് 4.45 ഓടെയാണ് സംസ്‌കാരം നടന്നത്. ജനറൽ ബിപിൻ റാവത്തിന് 17 ഗൺ സല്യൂട്ട് നൽകിയാണ് രാജ്യം അന്ത്യയാത്രാമൊഴി നൽകിയത്....

‘ഇതെങ്ങനെ സംഭവിച്ചു’; ബിപിൻ റാവത്തിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് ശിവസേന

തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാ തലവൻ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ച അപകടത്തിൽ സംശയമുയർത്തി ശിവസേന. ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ സംശയമുണ്ടെന്ന് ശിവസേന നേതാവ്...

ബിപിൻ റാവത്തിനും സൈനികർക്കും ഇന്ന് യാത്രാമൊഴി; വീരനായകർക്ക് ആദരമർപ്പിച്ച് രാജ്യം

തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ തലവന്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഡൽഹി കാന്റിലെ ശ്മശാനത്തിൽ സംസ്കരിക്കും. അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ...

ധീര സൈനികർക്ക് വിട; 13 പേരുടെ മൃതദേഹവുമായി വിലാപ യാത്ര സുലൂരിലെത്തി

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിംഗ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ചു. വെല്ലിങ്ടണിലെ സൈനിക മൈതാനിയിൽ ഗാർഡ് ഓണർ നൽകി റോഡ് മാർഗം വിലാപയാത്രയായാണ്...

ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടു മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്; വീഡിയോ

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ ജീവൻ നഷ്ടമായ ഹെലികോപ്റ്റർ അപകടത്തിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൂടൽമഞ്ഞിലേക്ക് ഹെലികോപ്റ്റർ പറന്നുപോവുന്നത്...

സൈനിക ഹെലികോപ്റ്റര്‍ അപകടം; അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. സംഭവത്തില്‍ യുഎസും ബ്രിട്ടനും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും ചൈനയും റഷ്യയും അടക്കമുള്ള...

സൈനിക ഹെലികോപ്റ്റർ അപകടം; ഡാറ്റ റെക്കോർഡർ കണ്ടെത്തി, അന്വേഷണം തുടരുന്നു

കാനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ മരിച്ച സംഭവത്തിൽ വ്യോമസേനയുടെ അന്വേഷണം ആരംഭിച്ചു. കുനൂരിലെ അപകട സ്ഥലത്തു നിന്നും സൈനിക ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഹെലികോപ്റ്റർ...

ബിപിൻ റാവത്തിന്‍റെ സംസ്കാരം നാളെ; ഇന്ന് ദേശീയ ദുഃഖാചരണം, മൃതദേഹം ഡൽഹിയിലെത്തിക്കും

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെ മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുവരും....

‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അത്യന്തം ദുഖമുണ്ടെന്ന് പ്രധാനമന്ത്രി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. അല്പം മുൻപാണ് ജനറൽ...