Breaking News

“നേപ്പാളിലും ശ്രീലങ്കയിലും സർക്കാർ രൂപീകരിക്കാൻ അമിത് ഷാക്ക് പദ്ധതി” : ത്രിപുര മുഖ്യമന്ത്രി

അയൽ രാജ്യങ്ങളായ നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ബി.ജെ.പിക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. അഗർത്തയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി.ജെ.പി...