Breaking News

‘എനിക്ക് പറ്റുന്നില്ല അമ്മാ… വേഗം വാ…’: സ്‌കൂളിലേക്ക് ഓടിയെത്തുമ്പോൾ വയറിൽ കൈ അമർത്തി നിലത്തിരിക്കുകയായിര…

സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവം മൂലം മകളുടെ ജീവൻ വരെ അപകടത്തിലായ സംഭവം വെളിപ്പെടുത്തി ഒരമ്മ. മകളുടെ ജഹീവാൻ തന്നെ അപകടത്തിലായ ഒരു മണിക്കൂർ മറക്കാനാകില്ലെന്ന് ബിസ്മി കൃഷ്ണ എന്ന അമ്മ വ്യക്തമാക്കുന്നു....