Breaking News

‘ഉത്തരവാദിത്വം പാലിക്കാത്തവർ പുറത്തുപോകും; സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി ബിജെപി കേന്ദ്ര നേതൃത്വം

സംസ്ഥാന നേതൃത്വത്തിനുള്ളിലെ ആഭ്യന്തര പോരിൽ മുന്നറിയിപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം. നിസാര പ്രശ്‌നങ്ങൾ പോലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഉത്തരവാദിത്വങ്ങൾ കൃത്യമായി പാലിക്കാത്തവർ പുറത്തുപോകുമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകി. ബിജെപി മണ്ഡലം തെരഞ്ഞെടുപ്പ് ഭാരവാഹികളുടെ...