Breaking News

വിവാദങ്ങളുടെ ഉത്തരവാദിത്വം അദ്ധ്യക്ഷന്, മറ്റു നേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ല; കോര്‍കമ്മിറ്റി യോഗത്തില്‍ സുരേന്ദ്രന് എതിരെ ഒരു വിഭാഗം നേതാക്കള്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണ കേസും നിലനില്‍ക്കെ വിവാദത്തിൻറെ ഉത്തരവാദിത്വം സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രനാണെന്നും മറ്റു നേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം...