Breaking News

ബിൽക്കിസ് ബാനോ ബലാത്സംഗക്കേസ്: പ്രതികൾ ബ്രാഹ്മണരും സംസ്ക്കാരവുമുള്ളവരാണെന്ന് ബിജെപി എംഎൽഎ

 ബിൽക്കിസ് ​​ബാനോ ബലാത്സംഗ കേസ് പ്രതികളെ പിന്തുണച്ച് ബിജെപി എംഎൽഎ. കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ “ബ്രാഹ്മണരും” “നല്ല സംസ്‌കാരവും” ഉള്ളവരാണെന്ന് ഗുജറാത്തിലെ ഗോധ്രയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ സി.കെ റൗൾജി പ്രസ്താവിച്ചു. 2002-ലെ...

മഹാരാഷ്ട്ര: 12 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി

12 ബി.ജെ.പി എം.എൽ.എമാരെ മഹാരാഷ്ട്ര നിയമസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി. എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സഭയിൽ അപമര്യാദയായി പെരുമാറിയതിന് ഒരു വർഷത്തേയ്ക്കാണ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്....

സ്പീക്കര്‍ക്ക് നേരെ കയ്യേറ്റം, അശ്ലീല പരാമര്‍ശം; മഹാരാഷ്ട്രയില്‍ 12 ബി.ജെ.പി. എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ: മഹാരാഷ്ട്രയില്‍ 12 ബി.ജെ.പി. എം.എല്‍.എമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിയമസഭ സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കയ്യേറ്റം ചെയ്യുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഒ.ബി.സി സംവരണവുമായി...

ബംഗാളിലെ 77 ബി.ജെ.പി എം.എല്‍.എമാര്‍ക്കും ഇനി കേന്ദ്ര സായുധ കമാന്‍ഡോ സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 77 ബി.ജെ.പി എം.എല്‍.എമാര്‍ക്കും കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളുടെ സുരക്ഷയൊരുക്കുന്നു. ബംഗാള്‍ നിയമസഭയിലെ ബി.ജെ.പി അംഗങ്ങള്‍ക്ക് സി.ഐ.എസ്.എഫിന്റെയും സി.ആര്‍.പി.എഫിന്റെയും സായുധ കമാന്‍ഡോകള്‍ സുരക്ഷ നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍...