Breaking News

ടാറ്റൂകൾ കാരണം ആരും ജോലി തരുന്നില്ല, ആളുകൾ അടുത്ത് നിൽക്കാതെ മാറി പോകുന്നു: ‘ബ്ലാക്ക് ഏലിയൻ’ പറയുന്നു

ബ്ലാക്ക് ഏലിയൻ’ എന്നറിയപ്പെടുന്ന ഫ്രഞ്ച് വംശജനായ ലോഫ്രെഡോ എന്ന യുവാവിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. അന്യഗ്രഹജീവിയെ പോലെ ആകാൻ ദേഹം മുഴുവൻ ടാറ്റൂ ചെയ്ത യുവാവ് താൻ നേരിടുന്ന അവഗണനയാണ് തുറന്നു പറയുന്നത്. ടാറ്റൂകൾ കാരണം...