Breaking News

ഐ ടി ജീവനക്കാരിയായ യുവതിക്ക് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂര പീഡനം, ഭര്‍ത്താവും ബന്ധുക്കളും മന്ത്രവാദികളും പിടിയില്‍

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കഠിനമര്‍ദ്ധനം. ഇതേ തുടര്‍ന്ന് ഐ ടി ജീവനക്കാരിയായ യുവതി നല്‍കിയ പരാതിയില്‍ കായംകുളം കറ്റാനത്ത് ഭര്‍ത്താവിനെയും ഇയാളുടെ ബന്ധുക്കളെയും, മന്ത്രവാദികള്‍ എന്നു പറയുന്ന മൂന്ന് പേരെയും പൊലീസ്...

‘എതിര്‍ത്താല്‍ 41ാം ദിവസം മരിക്കും’; കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം; വാസന്തി അമ്മ മഠത്തിലെ മന്ത്രവാദിനി പിടിയില്‍

മലയാലപ്പുഴയില്‍ മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി അമ്മ മഠത്തിലെ ശോഭനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിച്ചതിനെത്തുടര്‍ന്നാണ് നടപടി. മലയാലപ്പുഴ പുതിയപ്പാട് ഉള്ള...