Breaking News

ധാക്കയില്‍ വന്‍സ്‌ഫോടനം; 15 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലദേശ് ഭരണകൂടം

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ സ്‌ഫോടനം. 15പേര്‍ മരിച്ചു, നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണു ഇന്നു വൈകിട്ട് അഞ്ചോടെ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

ചായക്കടയിൽ സ്ഫോടനം; ഫ്രിഡ്‌ജും ഷട്ടറും തകർന്ന നിലയിൽ; ദുരൂഹത

തൃശൂർ ഇരിങ്ങാലക്കുടയിലെ ചായക്കടയിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ദുരൂഹത തുടരുന്നു. കാരണം കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. കടയിലെ ഫ്രിഡ്‌ജും ഷട്ടറും തകർന്ന നിലയിലാണ്. ഇന്നലെ രാത്രി 9 .42 നായിരുന്നു സംഭവം. രണ്ട് തവണ സ്ഫോടനമുണ്ടായി.

കാബൂളില്‍ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം

കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. വിമാനത്താവളത്തിന് പുറത്ത് വെടിവയ്പ്പ് നടന്നതായി പെന്റഗണാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരങ്ങളില്ല. വിശദാംശങ്ങള്‍ അല്‍പസമയത്തിനകം പുറത്തുവിടുമെന്ന് പെന്റഗണ്‍ പ്രെസ് സെക്രട്ടറി ജോണ്‍ കിര്‍ബി...

ജമ്മു വ്യോമകേന്ദ്രത്തിലെ സ്ഫോടനം; ഭീകരാക്രമണമെന്ന് സ്ഥിരീകരണം

ജമ്മു വ്യോമകേന്ദ്രത്തിലെ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്. ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കൾ ജമ്മു പോലീസ്...

ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ്​ പൊട്ടി; ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു

ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ്​ പൊട്ടി ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു ലാലിന്‍റെ (29) കൈപ്പത്തിക്കാണ് ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പൊലീസ് കാവലില്‍...

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് പുറത്ത് സ്ഫോടനം

സെൻട്രൽ ഡെൽഹിയിൽ വെള്ളിയാഴ്ച വൈകുന്നേരം ഇസ്രായേൽ എംബസിക്ക് പുറത്ത് ഒരു ചെറിയ സ്‌ഫോടനം ഉണ്ടായി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഈ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങിനായി...