Breaking News

തന്നെ തുറിച്ചുനോക്കരുതെന്ന് യുവാവിനോട് യുവതി; പക്ഷേ, ഒരു ട്വിസ്റ്റുണ്ട്, യുവാവ് അന്ധനാണ്

തുറിച്ചുനോക്കുന്നത് അത്ര നല്ല ശീലമല്ല. പ്രത്യേകിച്ചും നോക്കപ്പെടുന്നയാൾക്ക് അതൊരു ബുദ്ധിമുട്ടാണെങ്കിൽ തുറിച്ചുനോട്ടം വളരെ മോശപ്പെട്ട ഒന്നാവും. അങ്ങനെ നോക്കുന്നവരോട് അരുതെന്ന് പറയാൻ കഴിയണം. പക്ഷേ, ഇങ്ങനെ പറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. തുറിച്ചുനോക്കിയ ആൾ...