Breaking News

ഗര്‍ഭം മാത്രമല്ല പ്രസവരംഗങ്ങളില്‍ അഭിനയിക്കാനും ബുദ്ധിമുട്ടി! ബ്ലഡ് പ്രഷര്‍ കുറഞ്ഞ് ഞാന്‍ തലകറങ്ങി വീണു; തുറന്നുപറഞ്ഞ് നടി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മരിയ പ്രിന്‍സ്. ചുരുങ്ങിയകാലം കൊണ്ട് തന്നെ ചര്‍ച്ചയായി മാറിയ അമ്മ മകളില്‍ അനുനന്ദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് താരം. അനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന...