Breaking News

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടം; ഒരാൾ മരിച്ചു, 7 പേരെ രക്ഷപ്പെടുത്തി

കൊല്ലത്ത് അഴീക്കലിൽ മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബോട്ടിന്റെ സ്രാങ്ക് ആയിരുന്ന ശ്രായിക്കാട് സ്വദേശി സുഭാഷ് (ഉണ്ണിക്കണ്ണന്‍-52) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി. ചെറിയ അഴീക്കല്‍ സ്വദേശിയുടെ...

കാസർഗോട്ട് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി

കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്. ഏഴു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.നാലു പേർ രക്ഷപ്പെട്ടു. രവി,...

ബേപ്പൂരിൽ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് കാണാനില്ല; തിരച്ചിൽ ഊര്‍ജിതമാക്കി

ബേപ്പൂരില്‍നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായം തേടി. അഞ്ചാം തീയതി ബേപ്പൂരില്‍നിന്ന് പോയ മറ്റൊരു ബോട്ട്...

മംഗലാപുരം ബോട്ടപകടം: തെരച്ചിൽ അവസാനിപ്പിച്ചു

മംഗലാപുരം ബോട്ടപകടത്തിൽ കാണാതയ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്‌നാട് സ്വദേശികളെയും മൂന്ന് ബംഗാൾ സ്വദേശികളെയുമാണ് കണ്ടെത്താനുള്ളത്. കപ്പലിടിച്ച് ആഴക്കടലിൽ മുങ്ങിപ്പോയ മീൻപിടുത്ത ബോട്ടിന്റെ ഉൾവശം പൂർണമായും നാവിക സേനയുടെ മുങ്ങൽ...