Breaking News

ബോയിംഗ് ഇനി ഇന്ത്യയില്‍ നിര്‍മിക്കും, 1600 കോടിയുടെ പ്‌ളാന്റ് ബാംഗ്‌ളൂരില്‍

ലോകത്തിലെ ഏറ്റവും വലിയ വിമാന നിര്‍മാണ കമ്പനികളിലൊന്നാണ് അമേരിക്ക ആസ്ഥാനമായ ബോയിംഗ്. കമ്പനി ഇന്ത്യയിലും ഉല്‍പ്പാദനം തുടങ്ങാന്‍ ഒരുങ്ങുകയാണ്. ബാംഗ്‌ളൂരിലെ ദേവനഹല്‌ളിയിലുള്ള കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോ സ്‌പേസ് പാര്‍ക്കിലാണ് അമേരിക്കക്ക് പുറത്തെ...

റഷ്യക്കെതിരെ ഉപരോധം കടുക്കുന്നു; വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തി ബോയിങ്

റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി യുഎസ് എയ്‌റോസ്‌പേസ് കമ്പനിയായ ബോയിങ്. ബോയിങിന്റെ മോസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുകയാണ്. യുദ്ധം തുടരുന്നതിനാല്‍ കമ്പനി ടീം അംഗങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കുകയാണെന്നും ബോയിങ് കമ്പനി അധികൃതര്‍...

ഇന്ത്യയിൽ കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്

ഖൊരഖ്പൂർ : കോവിഡ് രണ്ടാം തരംഗം പശ്ചാത്തലത്തില്‍ ഖൊരക്പൂരില്‍ 200 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ്. വീര്‍ ബഹാദൂര്‍ സിംഗ് സ്പോര്‍ട്സ് കോളേജില്‍ 200 കിടക്കകളുള്ള ഐസിയു...