Breaking News

കല്യാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം; സ്‌ഫോടക വസ്തു നല്‍കിയ ആളെ കണ്ടെത്താനാകാതെ പൊലീസ്

കണ്ണൂരില്‍ കല്യാണ പാര്‍ട്ടിക്കിടെയില്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌ഫോടക വസ്തു എത്തിച്ച് നല്‍കിയ ആളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ്. അഞ്ചു മാസം മുമ്പാണ് സംഭവം. ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതേ...

മട്ടന്നൂരിലെ ബോംബ് സ്‌ഫോടനം: മരണം രണ്ടായി, കൊല്ലപ്പെട്ടത് അച്ഛനും മകനും

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ വീട്ടിനകത്തുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളും മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. അസം സ്വദേശികളായ ഫസല്‍ ഹഖ്, ഷഹീദുള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസല്‍ ഹഖിന്റെ മകനായിരുന്നു ഷഹീദുള്‍....

പാകിസ്താനിൽ വൻ സ്ഫോടനം ; 12 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരുക്ക്

പാകിസ്താനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവർത്തകരും...