Breaking News

വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ക്രൂരതയല്ല, പറ്റില്ലെങ്കില്‍ വിവാഹത്തിന് മുമ്പ് പറയണം: ബോംബെ ഹൈകോടതി

വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈകോടതി. അകന്നു കഴിയുന്ന ഭര്‍ത്താവിനും ഭര്‍തൃ രക്ഷിതാക്കള്‍ക്കുമെതിരെ യുവതി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് വിഭ കങ്കണ്‍വാഡി, രാജേഷ് പാട്ടീല്‍...

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍ക്കാനുളള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ കേസ് ഒത്തു തീര്‍ക്കാന്‍ പറ്റില്ലന്ന് ബോംബെ ഹൈക്കോടതി. രണ്ടുപേരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ...

കൈയുറയിട്ട് നാളെ ഒരാള്‍ സ്ത്രീയുടെ ശരീരത്തിലുടനീളം സ്പര്‍ശിച്ചാല്‍ ലൈംഗിക പീഡനമാവില്ലേ? ബോംബൈ ഹൈക്കോടതിയുടെ വിവാദ വിധിയെ ചോദ്യം ചെയ്ത് അറ്റോര്‍ണി ജനറല്‍

ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറില്‍ വസ്ത്രത്തിനു മുകളിലൂടെ പിടിച്ചാല്‍ പോക്‌സോ പ്രകാരമുള്ള ലൈംഗികാതിക്രമാവില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ചര്‍മങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം ഇല്ലാത്തതുകൊണ്ട് പോക്‌സോ കുറ്റമാവില്ലെന്ന നിരീക്ഷണം...

ലൈംഗികാതിക്രമ കേസിലെ വിവാദ ഉത്തരവ്; ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള ശിപാർശ പിൻവലിച്ചു

ലൈംഗികാതിക്രമ കേസുകളിൽ വിവാദമായ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയെ സ്ഥിരപ്പെടുത്തുന്നതിനുള്ള ശിപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിച്ചു. ഇത്തരം കേസുകളിൽ “കൂടുതൽ പരിചയം” ഉണ്ടാവേണ്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരമായ പദവി നൽകേണ്ടതില്ല എന്ന തീരുമാനം....

‘വസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത്‌ പീഡനമല്ല’, ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സ്റ്റേ

വസ്ത്രം മാറ്റാതെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ പിടിച്ചത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ...