Breaking News

സർക്കാർ നയം പൊലീസിലെ കുറേ പേർക്ക് അറിയില്ല, മനുഷ്യാവകാശ ലംഘനങ്ങളിൽ പൊലീസ് ഒട്ടകപ്പക്ഷിയാകരുത്: ബിനോയ് വിശ്വം

എറണാകുളത്ത് ഫ്ലാറ്റിൽ നിന്നും വീണ് വീട്ടു ജോലിക്കാരി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവും രാജ്യസഭ അംഗവുമായ ബിനോയ് വിശ്വം. എഫ്.ഐ.ആരിൽ ഫ്ലാറ്റ് ഉടമയുടെ പേര് രേഖപ്പെടുത്താത്തത് കണ്ടപ്പോൾ അത്ഭുതം തോന്നി...