Breaking News

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്ഥാനം രാജിവെച്ചു. നിരവധി അഴിമതിയാരോപണങ്ങൾ നേരിടുന്ന ബോറിസ് ജോൺസൺ അധികാരത്തിലിരിക്കാൻ യോഗ്യനല്ലെന്ന അക്ഷേപം ഉയർന്നതിനു പിന്നാലെയാണ് രാജി തീരുമാനം. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു...

ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം; തൊണ്ണൂറ്റിയൊമ്പതിനായിരം കോടിയുടെ കരാറിന് ഒരുങ്ങി ഇന്ത്യയും ബ്രിട്ടനും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഇന്ത്യയിലെത്തി. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തൊണ്ണൂറ്റിയൊമ്പതിനായിരം കോടിരൂപയുടെ കരാറിന് വേണ്ടി ഒരുങ്ങുകയാണ്. ഗുജറാത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് അഹമ്മദദാബദില്‍ വെച്ച്...