Breaking News

ബ്രിട്ടന്‍ തകരുന്നു; നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യം; ഇന്ത്യയുടെ വെല്ലുവിളി ഋഷിക്ക് മറികടക്കാനാവുമോ; ഒറ്റുനോക്കി ലോകം

ബ്രിട്ടന്റെ സാമ്പത്തിക മേഖല തകരുന്നുവെന്ന മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം പോകുന്നതെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ഋഷി സുനക് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന്...

ഇന്ത്യയുടെ ഭീഷണിയിൽ മുട്ടുമടക്കി ബ്രിട്ടണ്‍, കൊവിഷീല്‍ഡിനെ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയോടുള്ള ചിറ്റമ്മനയം അവസാനിപ്പിച്ച് ബ്രിട്ടണ്‍. ഒടുവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അസ്ട്ര സെനക വാക്‌സിനായ കൊവിഷീല്‍ഡ് ബ്രിട്ടണ്‍ അംഗീകരിച്ചു. ബ്രിട്ടന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ഇന്ത്യ ശക്തമായി മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബ്രിട്ടണ്‍ നിലപാട് തിരുത്തിയത്. എന്നാല്‍...

‘വാക്‌സിന്‍ നയം വിവേചനപരം, തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമാന നയം കൈക്കൊള്ളും’; ബ്രിട്ടന് മുന്നറിയിപ്പുമായി ഇന്ത്യ

രാജ്യത്തു നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്താലും ക്വാറന്റൈനില്‍ കഴിയണം എന്നതടക്കമുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സിൻ ഉപയോഗത്തിലുള്ള രാജ്യമാണ് ഇത്തരം നടപടിയെടുക്കുന്നത്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ യു.കെയിൽ നിന്ന് വാക്സിനെടുത്തവർക്ക് ഇന്ത്യയും...

താലിബാനെ വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് വിലയിരുത്തണം: ബ്രിട്ടീഷ് പ്രധാനമന്ത്രി

താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാന്‍ വിടുന്നതിന് ബ്രിട്ടന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ...

ഭീഷണിപ്പെടുത്തി ഒരു രാജ്യത്തെ മുട്ടുകുത്തിക്കുകയാണ് ഫേസ്ബുക്ക്; സുക്കര്‍ബര്‍ഗിനെതിരെ അമേരിക്കയും ബ്രിട്ടനും

വാഷിംഗ്ടണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ന്യൂസ് കോഡിനെ എതിര്‍ക്കാന്‍ ഫേസ്ബുക്ക് യൂസേഴ്‌സിന്റെ വാളില്‍ നിന്നും ന്യൂസ് കണ്ടന്റുകള്‍ ഒഴിവാക്കിയതിനെതിരെ ആഗോള പ്രതിഷേധം ശക്തമാകുന്നു. ഓസ്‌ട്രേലയിന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും ഫേസ്ബുക്ക്...

യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ വിലക്കി ബ്രിട്ടൺ

യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ വിലക്കി ബ്രിട്ടൺ. ദുബായിൽ നിന്ന് ലണ്ടനിലേക്കുള്ള രാജ്യാന്തര വ്യാപാരപാതയാണ് യുകെ അടച്ചിരിക്കുന്നത്. യുഎഇക്കൊപ്പം ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്. കൊവിഡിൻ്റെ അപകടകാരിയായ പുതിയ വൈറസ്...

ചരിത്രംകുറിച്ച് പുതുവർഷത്തിൽ ബ്രിട്ടൻ ‘സ്വതന്ത്ര രാജ്യമായി’

ലണ്ടൻ: പുതുവർഷത്തലേന്ന് യൂറോപ്യൻ യൂണിയനിൽ നിന്നും പിൻമാറി ബ്രിട്ടൻ ‘സ്വതന്ത്ര രാജ്യമായി’. 48 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞത്. ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ...