Breaking News

പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാസേന കൊലപ്പെടുത്തി

പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാസേന കൊലപ്പെടുത്തി. ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മംഗു ചക് ബോർഡർ ഔട്ട്പോസ്റ്റിനു സമീപം പുലർച്ചെ 2.50നാണ് സംഭവം നടന്നത്. വ്യാഴാഴ്ച പുലർച്ചെ രാജ്യാന്തര അതിർത്തിയിൽ...

പഞ്ചാബ് അതിര്‍ത്തിയില്‍ പാക്ക് ഡ്രോണുകള്‍; ബിഎസ്എഫ് വെടിവച്ചു വീഴ്ത്തി, മയക്കുമരുന്ന് കണ്ടെടുത്തു

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. അമൃത്സർ സെക്റ്ററിൽ ആണ്‌ ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ ബി എസ് എഫ് വെടിവച്ചിട്ടു.ഡ്രോണിൽ നിന്നും മയക്കു മരുന്ന് കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. രണ്ട്...

ബിഎസ്എഫിന് കൂടുതൽ അധികാരം; കേന്ദ്ര തീരുമാനത്തിനെതിരെ വിമർശനം

രാജ്യത്തെ അതിർത്തി സംസ്ഥാനങ്ങളിൽ ബി.എസ്.എഫിന് കൂടുതൽ അധികാരം നൽകാനുള്ള കേന്ദ്ര സർക്കാർ നടപടി വിവാദത്തിൽ. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി സംസ്ഥാനങ്ങളായ അസം, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയത്....

ജമ്മു കശ്മീരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം: ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുല്‍ഗാമിലാണ് സംഭവം. ജമ്മുവില്‍ നിന്നും ജവാന്‍മാരുമായി ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍...