Breaking News

കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച സാമ്പത്തിക പാക്കേജ് വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ

തിരുവനന്തപുരം : ധനകാര്യ മന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിലെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക...

20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്; ധനമന്ത്രി ബജറ്റ് അവതരണം തുടരുന്നു

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച് തുടങ്ങി. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആമുഖമായി പറഞ്ഞു. മുൻ ധനമന്ത്രി തോമസ്...

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് നാളെ: കോവിഡ് പ്രതിരോധത്തിന് ഊന്നല്‍, തീരദേശ സംരക്ഷണ പദ്ധതിയും പ്രഖ്യാപിച്ചേക്കും

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. കൊവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുളളത്....

രണ്ടാം പിണറായി സർക്കാർ; പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന്, സഭാസമ്മേളനം 24ന്, നയപ്രഖ്യാപനം 28ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും. പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 നും സ്‌പീക്കർ തിരഞ്ഞെടുപ്പ്...

ബജറ്റിൽ തെളിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം; സമഗ്രമേഖലകളെയും ഉൾക്കൊള്ളുന്നു, പ്രകീർത്തിച്ച് പ്രധാനമന്ത്രി

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയംപര്യാപ്തയ്ക്കുളള കാഴ്ചപ്പാട് ബജറ്റിലുണ്ട്, സമൂഹത്തിന്റെ എല്ലാ മേഖലയെയും സ്പർശിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ബജറ്റിലൂടെ ഗുണകരമായി...

കേന്ദ്ര ബജറ്റ്; സ്വർണത്തിനും വെള്ളിയ്ക്കും വില കുറയും, ഈ സാധനങ്ങൾക്ക് വില കൂടും

കേന്ദ്ര ബജറ്റ് അവതരണത്തിൽ നിരവധി ഉത്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ലെതർ, അമൂല്യ കല്ലുകൾ, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകൾ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിൻ്റെ ഫലമായി ഇവ...

ലോക്ക്ഡൗണില്‍ പാവങ്ങള്‍ക്ക് കൈത്താങ്ങായി, ആത്മനിര്‍ഭര്‍ ഭാരത് തുടരും; ബജറ്റ് അവതരണം തുടങ്ങി

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചതായി ബജറ്റ് പ്രസംഗത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുമ്പ് ഒരിക്കലും നേരിടാത്ത സാഹചര്യത്തിലാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതെന്നും നിര്‍മ്മല...

രാജ്യം ഉറ്റുനോക്കി കോവിഡിനു ശേഷമുള്ള കേന്ദ്ര ബജറ്റ്, തിയതി പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡിനു ശേഷമുള്ള ആദ്യകേന്ദ്ര ബജറ്റിന്റെ തിയതി പ്രഖ്യാപിച്ച് കേന്ദ്രം. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മണ സീതാരാമന്‍ അവതരിപ്പിക്കുക. ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെ ബജറ്റ് സമ്മേളനം...