Breaking News

മുഖ്യമന്ത്രിക്ക് ബജറ്റ് മാറിപ്പോയി; അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്; നിയമസഭയില്‍ കുടുങ്ങി അശോക് ഗെഹ്ലോട്ട്; രാജസ്ഥാനില്‍ നാടകീയ സംഭവങ്ങള്‍

രാജസ്ഥാന്‍ നിയമസഭയിലെ ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അബദ്ധം പിണഞ്ഞു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റ് തന്നെയാണ് അദേഹം ഇക്കുറിയും നിയമസഭയില്‍ വായിച്ചത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആദ്യ രണ്ട് പ്രഖ്യാപനങ്ങള്‍...