Breaking News

ബുൾസ് ഐ പോലുള്ള പകുതി വെന്ത മാംസം ഒഴിവാക്കണം; പക്ഷിപ്പനിയെ തുടർന്ന് മാർഗനിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. എന്നാൽ...