‘ബുർക്കിനി’ നിരോധനം ശരിവച്ച് ഫ്രാൻസിലെ പരമോന്നത കോടതി
ബുർക്കിനി നിരോധനം ശരിവച്ച് ഫ്രാൻസിലെ പരമോന്നത കോടതി. ബുർക്കിനി അനുവദിച്ച ഗ്രെനോബിൾ സിറ്റിയുടെ നടപടി വിലക്കിക്കൊണ്ടാണ് കൗൺസിൽ ഓഫ് സ്റ്റേറ്റിൻ്റെ വിധി. ശുചിത്വ വാദമുയർത്തി ഫ്രാൻസിലെ നീന്തൽക്കുളങ്ങളിലാകെ ബുർക്കിനി നിരോധിച്ചിരുന്നു. എന്നാൽ, മുസ്ലിം സ്ത്രീകളുടെ...